Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niranj Maniyanpillai Raju

ന​ട​ൻ നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് അ​പ​ക​ടം

തൃ​ശൂ​ർ: ന​ട​ൻ നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വ​ച്ച് നി​ര​ഞ്ജ് സ​ഞ്ച​രി​ച്ച വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​സ്തി​ഷ്ക മ​ര​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് മ​ണി​യ​ൻ​പി​ള്ള രാ​ജു ഓ​ടി​ച്ച കാ​റി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ട്രി​വ​ൻ​ഡ്രം ക്ല​ബ്ബി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Latest News

Up